സോഹാറിൽ യൂത്ത് ഫെല്ലോഷിപ്  ബൈബിൾ ക്വിസ് 

0
1641

വാർത്ത: സാം ചെറുകര

മസ്കറ്റ് : സോഹാർ പെന്തക്കോസ്തു അസംബ്‌ളിയുടെ പുത്രികാസംഘടന ആയ ക്രിസ്ത്യൻ യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സുവിശേഷങ്ങളെ ആധാരമാക്കി  ബൈബിൾ ക്വിസ് നടന്നു. സൂസൻ ഷാജി & റോസ് മേരി റോബിൻ, ഗ്രേസ് ഷാജു  & അനു ഷാജൻ , ലിജുമോൻ & ഷാജു ജോൺ എന്നിവർ വിജയികളായി. പ്രസിഡന്റ് പാസ്റ്റർ ജസ്റ്റസ് ചന്ദ്രബോസ്, സെക്രട്ടറി ജിബിൻ എബ്രഹാം എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here