മറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് അബുദാബി: ജീവവചനം 2019

0
1067

വാർത്ത: ബ്ലസൻ തോണിപ്പാറ

അബുദാബി: മറാനാഥാ ഫുൾ ഗോസ്പൽ ചർച്ച് അബുദാബിയുടെ ആഭിമുഖ്യത്തിൽ മെയ് 19 മുതൽ 21 വരെ ഇവാഞ്ജലിക്കൽ ചർച്ച് സെൻററിൽ യോഗങ്ങൾ നടക്കും. വൈകിട്ട് 7.30 മുതൽ 10 മണി വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ചെയ്സ് ജോസഫ് മുഖ്യ സന്ദേശം നൽകും. മാറാനാഥാ മെലഡി ഏയ്ഞ്ചൽസ് അബുദാബി സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ അനിൽ ഏബ്രഹാം, ബ്രദർ അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here