ശാരോൻ ഫെലോഷിപ്പ് ഷാർജാ സെന്റർ: വനിതാ സമാജം ഏകദിന സെമിനാർ

0
476

ഷിബു ജോർജ് ഷാർജ

ഷാർജ:  ശാരോൻ ഫെലോഷിപ്പ് ഷാർജാ സെന്റർ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 നു ഷാർജാ വർഷിപ് സെന്ററിൽ  ഏകദിന സെമിനാർ നടക്കും. സിസ്റ്റർ ജെസ്സി കോശി  ക്ലാസുകൾ നയിക്കും. ‘പരിശുദ്ധാത്മ നിറവിൽ ജീവിതം’ എന്നതാണ് മുഖ്യ വിഷയം . കൂടുതൽ വിവരങ്ങൾക്ക്: ബന്ധപ്പെടുക 0502008497 / 0555915593

LEAVE A REPLY

Please enter your comment!
Please enter your name here