ദുബായ് ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ്: കുടുംബസംഗമം ഓഗസ്റ്റ് 10ന്

0
461

ദുബായ്: ദുബായ് ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ പൂർവകാല വിശ്വസികളുടെയും ശുശ്രൂഷകരുടെയും രണ്ടാമത് ഗ്ലോബൽ ഗാതറിംഗ് ആഗസ്റ്റ് 10 നു അടൂരിലുള്ള ടൗൺ എ .ജി. ചർച്ച ഹാളിൽ നടക്കും . പൂർവ്വ  വിശ്വാസികളുടേയും ശുശ്രൂഷകന്മാരും ചേർന്നുള്ള ഈ മീറ്റിംഗ് പരസ്പരം പരിചയപ്പെടുന്നതിനും സ്നേഹ ബന്ധങ്ങൾ പുതുക്കുന്നതിനും ഇടയാകും. പാസ്റ്റർ ജോബി വർഗീസ്  നേതൃത്വം നൽകുന്ന  യോഗത്തിൽ പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യ പ്രഭാഷണം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here