ദോഹ ബെഥേൽ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ സംഗീത സായാഹ്നവും ബൈബിൾ ക്വിസ് മത്സരവും

0
417

അനീഷ് ചാക്കോ ദോഹ

ദോഹ :ബെഥേൽ അസംബ്ലി ഓഫ് ഗോഡ് ദോഹ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സ് (CA) യുടെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നവും ബൈബിൾ ക്വിസ് മത്സരവും ജൂൺ 20 വ്യഴാഴ്ച വൈകിട്ട് 7:30 മുതൽ 9 :30 വരെ നടക്കും. പാസ്റ്റർ ജോബിൻ എലീശാ & പാസ്റ്റർ ജയലാൽ ലോറൻസ് എന്നിവർ മ്യൂസിക്കൽ നൈറ്റിന് നേതൃത്വം നൽകും. ശുശ്രൂഷകൾക്ക് സീനിയർ പാസ്റ്റർ പി എം ജോർജ് , ബ്രദർ മാത്യു ജോയ് എന്നിവർ നേതൃത്വം നല്‍കും.

കൂടുതൽ വിവരങ്ങൾക്ക് : അനു ചാക്കോ 3302 2326 , ജയ്‌സൺ മോൻ തങ്കച്ചൻ 3345 4631

LEAVE A REPLY

Please enter your comment!
Please enter your name here