ഐപിസി ഗോസ്പൽ സെന്റർ പത്താമത് വാർഷീക കൺവെൻഷൻ ജൂൺ 25 മുതൽ

0
723

ജയ്മോൻ ചീരൻ

ഷാർജ : ഐപിസി ഗോസ്പൽ സെന്റർ പത്താമത് വാർഷീക കൺവെൻഷൻ ഷാർജ വർഷിപ് സെന്ററിൽ നടക്കും. ജൂൺ 25, 26 ചൊവ്വ , ബുധൻ ദിവസങ്ങളിൽ വൈകീട്ട് 7:30 ന് ആരംഭിക്കും. പാസ്റ്റർ ഷിബു തോമസ് ഒകലാഹോമ വചനം സംസാരിക്കും. ക്രിസ്ത്യൻ യൂത്ത് ക്വയർ സംഗീത ശുശ്രുഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ സൈമൺ ചാക്കോ അധ്യക്ഷത വഹിക്കും. എബ്രഹാം തോമസ്, ഇവ: പ്രിൻസ് തോമസ് എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here