നാട്ടിലേക്ക് ചാർട്ടേർഡ് വിമാനവുമായി KTMCC

0
1242

ആൻറണി പെരേര, കുവൈറ്റ്

കുവൈറ്റ്: കൊവിഡ് കാരണം നാട്ടിലേക്ക് മടങ്ങിപോകുവാൻ കഴിയാതെ കുവൈറ്റിൽ കുടുങ്ങി കിടക്കുന്നവർക്ക്‌ ആശ്വാസമായി കുവൈറ്റ് മലയാളി ക്രിസ്ത്യൻ സംഘടന ആയ KTMCC. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും പോകുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. തിയതി, വിമാന യാത്ര കൂലി, റാപിഡ് ടെസ്റ്റിന്റെ വിശദാംശങ്ങൾ തുടർ ദിവസങ്ങളിൽ അറിയിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക്:
അജോഷ് മാത്യൂ: +965 99046751
ടിജോ സി സണ്ണി: +965 65635522
ജോർജ് വർഗീസ്: +965 96071949

LEAVE A REPLY

Please enter your comment!
Please enter your name here