ടി എ വർഗീസ് അച്ചൻ ജൂൺ 29 നു യോങ്കേഴ്സിൽ

0
538

വാർത്ത: റെനു അലക്സ് അബുദാബി

യോങ്കേഴ്സ്: യോങ്കേഴ്‌സ് ഇന്റർനാഷണൽ ചർച്ച ഓഫ് ഗോഡ് ഒരുക്കുന്ന സുവിശേഷ യോഗം ജൂൺ 29 നു ശനിയാഴ്ച വൈകിട്ട് 6 :30 മുതൽ 9 :30 വരെ യോങ്കേഴ്‌സ് YWCA (2nd floor ) നടക്കും. റവ.ടി.എ   വർഗീസ് ( മാർത്തോമാ ഇവാഞ്ചലിക്കൽ അസോസിയേഷൻ ഗോസ്പൽ ടീം മുൻ ഡയറക്ടർ ) പ്രസംഗിക്കും. പാസ്‌റ്റർ പി കെ ആൻഡ്രൂസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : 718-679-8398

LEAVE A REPLY

Please enter your comment!
Please enter your name here