അൽ ഐൻ ഐപിസി ഹെബ്രോൻ പി.വൈ.പി.എ യുടെ മ്യൂസിക് നൈറ്റ് ഡിസം.1 നു

0
483

അൽ ഐൻ: അൽ ഐൻ ഐപിസി ഹെബ്രോൻ പി.വൈ.പി.എ ഒരുക്കുന്ന ബ്ലെസ് അൽ ഐൻ 2019 മ്യൂസിക് നൈറ്റ് ഡിസംബർ 1 നു അൽ ഐൻ ഒയാസിസ് വർഷിപ്പ് സെന്റർ മജ്‌ലിസ് ഹാളിൽ  നടക്കും. ക്രൈസ്‌തവ സംഗീത ലോകത്തു 800 ൽ പരം പാട്ടുകൾക്ക് സംഗീതം നൽകിയ  പാസ്റ്റർ പഴകുളം തങ്കച്ചൻ ടീം നയിക്കുന്ന ഗുഡ്ന്യൂസ് സിംഗേഴ്സ് ബാൻഡ് അടൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. വൈകിട്ടു 7 മണി മുതൽ 10 മണി വരെയാണ് ഗാനശുശ്രൂഷ. ആത്മീയ ശുശ്രൂഷകൾക്ക് പാസ്റ്റർ സാബു ചാപ്രത്തു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്: 0509481810, 0503155389.

LEAVE A REPLY

Please enter your comment!
Please enter your name here