വചനഘോഷണവും ഗാനശുശ്രൂഷയും

0
342

ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്
(Online Goodnews)

ഹൈദരാബാദ് : ഐ.പി.സി. ഹൈദരാബാദ്-സെക്കന്തരാബാദ് പി.വൈ.പി. എ യുടെ ആഭിമുഖ്യത്തിൽ
Alive 2020 വചനഘോഷണവും ഗാനശുശ്രൂഷയും ജൂൺ 12,13,14 തീയ്യതികളിൽ വൈകുന്നേരം 7.30  മുതൽ 9 വരെ
PYPA HYD-SEC District Official YouTube ലൂടെ നടത്തും. 
ഡിസ്ട്രിക് പി.വൈ.പി. എ രക്ഷാധികാരി പാസ്റ്റർ സി.എം മാമ്മൻ  പ്രാർത്ഥിച്ച് ആരംഭിക്കും. പാസ്റ്റർ ജെയിംസ് തോമസ് (USA)
പാസ്റ്റർ എബി ഏബ്രഹാം പത്തനാപുരം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.
പ്രസിദ്ധ ഗായകരായ ലോഡ്സൺ ആന്റണി, ഇമ്മാനുവേൽ കെ ബി എന്നിവർ ഗാനങ്ങൾ ആലപിക്കും.
ഡിസ്ട്രിക്ക് പി വൈ പി എ കമ്മറ്റി നേത്യത്വം നല്കുന്ന ഈ മീറ്റിംഗുകളിൽ പി.വൈ.പി.എ. പ്രസിഡന്റ് പാസ്റ്റർ ലിവിങ്ങ്സ്റ്റൺ വി രാജു  അധ്യക്ഷത വഹിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here