ഹാർട്ട്ബീറ്റ്സ് ഗാനസന്ധ്യ നവംബർ 22 ഇന്ന് വൈകിട്ട് 6 ന് ഗുഡ്ന്യൂസ് ഫേസ്ബുക്ക് പേജിൽ വീക്ഷിക്കാം

0
837

വാർത്ത: റെജി ഏബ്രഹാം

കൊച്ചി: ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റ് ദേശീയ സംഗീത വിഭാഗമായ ഹാർട്ട്ബീറ്റ്സ് ഒരുക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ നവം.22 ഞായർ വൈകിട്ട് 6 മുതൽ 8 വരെ ടീംഹാർട്ട് ബീറ്റ്സ്, ഗുഡ്ന്യൂസ് ഫേസ്ബുക്ക് പേജിലൂടെ വീക്ഷിക്കാം. ഗായകരായ ഡേവിസ്, ജെമെൽസൺ, സ്റ്റെഫി സോളമൻ എന്നിവർ ഗാനങ്ങൾ ആലപിക്കും.

സഹോദരന്മാരായ ഗിഫ്റ്റൺ, ഫിലിപ്പ്, ടോമി ജോർജ്, വിൽഫ്രഡ് സോളമൻ, രാജൻ പണിക്കർ എന്നിവർ വിവിധ സംഗീതോപകരണങ്ങൾ വായിക്കും.
ബ്രദർ.സുനിൽ തോമസ് പരിപാടികൾക്ക് നേതൃത്വം നൽകും.

ഗുഡ്‌ന്യൂസ് പുതിയ ലക്കം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകAdvertisement 

LEAVE A REPLY

Please enter your comment!
Please enter your name here