ജീവകാരുണ്യ പ്രവർത്തനവുമായി കർണാടക എച്ച് എം ഐ

0
212

ബെംഗളുരു: കോവിഡ് 19 വ്യാപനംമൂലം കർണാടക സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി ഹോസ്പിറ്റൽ മിനിസ്ടീസ് ഇന്ത്യാ കർണാടക ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. നീലസന്ദ്ര, ജയനഗർ, ടി. ദാസറഹള്ളി, ബെല്ലാട്ടി എന്നിവിടങ്ങളിൽ നൂറോളം ഫുഡ് കിറ്റുകളും റോഹി ഫൗണ്ടേഷൻ അനാഥാലയത്തിന് സാമ്പത്തിക സഹായ വിതരണവും നടത്തി. എച്ച് എം ഐ കർണാടക കോ ഓർഡിനേറ്റർ പാസ്റ്റർ ജോൺ മാത്യു, മാത്യു സാമുവൽ എന്നിവർ നേതൃത്വം നല്കി. 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here