ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷിക കൺവൻഷൻ ഒക്ടോബർ 29 മുതൽ

0
708

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷീക കൺവൻഷൻ ഒക്ടോബർ 29, 30 ന് ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ വാർഷീക കൺവൻഷൻ ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ച്, സ്റ്റാഫ്‌ഫോഡിൽ നടക്കും. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഷിബു തോമസ്, ഒക്ലഹോമ മുഖ്യ സന്ദേശം നൽകും. യുവജനങ്ങളുടെ മീറ്റിംഗിൽ അഫ്‌ഗാനിസ്ഥാനിൽ മെഡിക്കൽ മിഷനറിയായി പ്രവർത്തിച്ച ഡോ. ദിലീപ് ജോസഫ് പ്രസംഗിക്കും. സഹോദരിമാരുടെ പ്രത്യേക സമ്മേളനത്തിൽ സിസ്റ്റർ രേഷ്മ തോമസ്, ഒക്ലഹോമ സംസാരിക്കും. HPF, HYPF കൊയറുകൾ ആരാധനയ്ക്ക് നേതൃത്വം നൽകും.

വാർത്ത: ജോഷിൻ ഡാനിയേൽ, (മീഡിയ കോർഡിനേറ്റർ എച്ച്.പി.എഫ്.)

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here