കർമേൽ ഗുഡ്ന്യൂസ് ഫെലോഷിപ്പ്: വാർഷിക സമ്മേളനം

0
1550

ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ് 

സെക്കന്തരാബാദ്: കർമേൽ ഗുഡ്ന്യൂസ് ഫെലോഷിപ്പിന്റെ
രണ്ടാമത് വാർഷികം മാർച്ച് 23 ശനി വൈകിട്ട് 6 മണിമുതൽ 9 മണി വരെ New Banjara Enclaves Machabolarum (Near Bolarum Railway Station) നടക്കും.

പാസ്റ്റർ കെ.പി.ജോസ് വേങ്ങൂർ മുഖ്യ പ്രസംഗകനായിരിക്കും.
പാസ്റ്റർ ബിജു തെവലപുറത്ത്
നേത്യുത്വം കൊടുക്കുന്ന
ഈ മീറ്റിംഗിൽ ബ്രദർ രഞ്ചു ആരാധന നയിക്കും.
കൂടുതൽവിവരങ്ങൾക്ക് :
9441500545,6304159690

LEAVE A REPLY

Please enter your comment!
Please enter your name here