സമൂഹത്തിൽ സമാധാനം നല്കുന്നവരാണ് പെന്തെക്കോസ്തു സമൂഹം: ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരൻപിള്ള

0
2513

കുമ്പനാട്:കേന്ദ്ര സർക്കാറിന്റെ പിന്തുണ പെന്തെക്കോസ്തു സമൂഹത്തിനുണ്ടാകും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. മതപരമായും വ്യത്യസ്തതയുണ്ടെങ്കിലും പരസ്പര സഹവർത്തിത്വം നമ്മുടെ പ്രത്യേകതയാണ്.
കുമ്പനാട് കൺവൻഷനിൽ ആശംസ പ്രസംഗം നടത്തുകയായിരുന്ന് അദ്ദേഹം

LEAVE A REPLY

Please enter your comment!
Please enter your name here