ICPF-UAE വാർഷിക ക്യാമ്പ് ജനു.23 ന്

0
347
റെനു അലക്സ് അബുദാബി
ദുബായ്: ICPF-UAE യുടെ വാർഷിക ക്യാമ്പ് ജനുവരി 23 ശനിയാഴ്ച വെര്‍ച്വല്‍ ആയി യു. എ. ഇ. സമയം രാവിലെ 9 മണി മുതൽ വൈകിട്ട് 4:30 വരെ സൂമിലൂടെ നടക്കും.
4 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് TIGER HILL എന്ന വിഷയത്തെ ആസ്പദമാക്കിയും, 12 വയസ്സിന് മുകളിലുള്ളവർക്ക് THRIVE എന്ന വിഷയത്തെ ആസ്പദമാക്കിയും രണ്ടു വിഭാഗമായിട്ടാണ് ക്യാമ്പ് നടക്കുന്നനത്.
താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം
Registration for teens
Registration for kids

LEAVE A REPLY

Please enter your comment!
Please enter your name here