ഐ.സി.പി.എഫ് 'AWAKE CAMP 2023' മാർച്ച് 16 മുതൽ 

ഐ.സി.പി.എഫ് 'AWAKE CAMP 2023' മാർച്ച് 16 മുതൽ 

ഹ്യൂസ്റ്റൺ: ഐ.സി.പി.എഫിന്റെ നേതൃത്വത്തിൽ 'AWAKE CAMP 2023' മാർച്ച് 16 മുതൽ 19 വരെ ട്രിനിറ്റി പിൻസ് റിട്രീറ് സെന്ററിൽ (4341 FM356 TRINITY TX 75862) നടക്കും.

RECLAIM - DISCERNING THE TRUTH എന്നതാണ് തീം. പാസ്റ്റർമാരായ ജേക്കബ് മാത്യു, ജെയിംസ് ജോർജ്, സിംജൻ ജേക്കബ്, ജോസഫ് ഡാനിയേൽ, വിൽ‌സൺ വർക്കി, ഫെലിക്സ് ചിവാൻഡിറെ, ജാസൺ ജെയിംസ്, മൈക്ക് പാട്സ്, ഡോളി തോമസ്, ആൽവിൻ ഉമ്മൻ എന്നിവർ ക്ലാസുകൾ നയിക്കും.

Advertisement