ഐസിപിഎഫ് മലപ്പുറം ക്യാമ്പ് ഡിസം.22 മുതൽ

ഐസിപിഎഫ് മലപ്പുറം ക്യാമ്പ് ഡിസം.22 മുതൽ

മലപ്പുറം: ഐസിപിഎഫ് മലപ്പുറം ഡിസ്ട്രിക്റ്റ് ക്യാമ്പ് ഡിസം. 22 മുതൽ 24 വരെ നിലമ്പൂർ ചന്തകുന്ന്

 മലബാർ ബൈബിൾ ഫെല്ലോഷിപ്പ് സെന്ററിൽ നടക്കും.  

പങ്കെടുക്കാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.

https://docs.google.com/forms/d/e/1FAIpQLSeSEleCyNIbbWgXMJFOGRYhlEw2doV6mxE6F_Rp0XLflbRfLA/viewform

വിവരങ്ങൾക്ക്: സി ജോ ജോയ് : 9747175765