ഐസിപിഎഫ് വിർച്വൽ യൂത്ത് ക്യാമ്പ്

0
519

 

പത്തനംതിട്ട: ഐസിപിഎഫ് പത്തനംതിട്ട വാർഷിക ക്യാമ്പ് ഇത്തവണ ആഗസ്റ്റ് 13,14,15  തീയതികളിൽ സൂം ആപ്ളിക്കേഷൻ വഴി നടക്കും.

രക്ഷ, ദൈവവചനം, ക്രിസ്തുകേന്ദ്രീകൃത ജീവീതം, ദൗത്യം, ജെൻഡർ ഐഡന്റിറ്റി ചലഞ്ച് എന്നീ വിഷയങ്ങളിൽ റ്റോംസ് ഡാനിയേൽ, തിരുവല്ല, പിയൂഷ് ബാബു, ചെന്നൈ, പ്രശാന്ത് സി.റ്റി. ഇടുക്കി, ഫ്രാൻക്ലിൻ ഫ്രാൻസിസ്, ഉമ്മൻ പി. ക്ലെമൻസൻ മിഷൻ സെക്രട്ടറി തുടങ്ങിയർ സംസാരിക്കുന്നു. പത്തു മുതൽ മുപ്പതു വയസ്സുവരെയുള്ള യൗവനക്കാർക്ക് മുൻകൂർ രജിസ്ട്രേഷൻ വഴി പ്രവേശനം നേടാം.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here