ഐസിപിഎഫ് കൊല്ലം ജില്ല ക്യാമ്പ് സെപ്റ്റംബർ 15 മുതൽ

ഐസിപിഎഫ് കൊല്ലം ജില്ല ക്യാമ്പ് സെപ്റ്റംബർ 15 മുതൽ

കൊല്ലം: ഐസിപിഎഫ് കൊല്ലം ജില്ല 20-ാമത് വാർഷിക ക്യാമ്പ് സെപ്റ്റംബർ  15 മുതൽ 18 വരെ പത്തനാപുരം സെന്റ് സേവിയേഴ്സ് വിദ്യാനികേതനിൽ നടക്കും.  ABIDE,INSPIRE, MINISTER (AIM - JOHN 15:5) എന്നതാണ് ചിന്താവിഷയം. ഐ.സി.പി.എഫ് കൊല്ലം ജില്ലാ ബാൻഡ് ഗാനങ്ങൾക്ക് നേതൃത്വം നൽകും. ദൈവദാസന്മാർ ക്ലാസുകൾ നയിക്കും.

Registration link : https://forms.gle/VBLhejd6PVzA4F4i6

വാർത്ത: ജേക്കബ് ജോൺ കൊട്ടാരക്കര

Advertisement 

Advertisement