ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് ക്യാമ്പ്  ഓഗ. 27 നാളെ മുതൽ

ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് ക്യാമ്പ്  ഓഗ. 27 നാളെ മുതൽ

കൊല്ലം: ഐ.സി.പി.എഫ് കൊല്ലം ജില്ലയുടെ 19-ാമത് വാർഷിക ക്യാമ്പ് ആഗസ്റ്റ് 27 മുതൽ 30 വരെ പത്തനാപുരത്തുള്ള സെന്റ് സേവിയേർസ് വിദ്യാനികേതനിൽ നടക്കും. 'Winners of the World' എന്നതാണ് ക്യാമ്പ് തീം. ഡോ. ജയിംസ് ജോർജജ്, ഡോ. സി റ്റി ലൂയിസ്കുട്ടി നെൽസൺ മാത്യു, ഉമ്മൻ പി ക്ലെമന്റ്സൺ, അജി മാർക്കോസ്, പാസ്റ്റർ ബേബി ജോൺസൺ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ഐ.സി.പി.എഫ് കൊല്ലം ബാൻഡ് ഗാനശുശ്രൂഷ നിർവഹിക്കും.  

For more details : Samuel Daniel: +91 90499 9546,  Praise Samuel : +91 99469 50522.

Advertisement