ഐ സി പി എഫ് കോഴിക്കോട് ക്യാമ്പ് ഡിസംബർ 26 മുതൽ

0
671

 സുജാസ് ചീരൻ

കോഴിക്കോട്: കലാലയ  വിദ്യാർത്ഥികളുടെ ആദ്ധ്യാത്മിക പ്രസ്ഥാനമായ ഐ സി പി എഫ് ന്റെ കോഴിക്കോട് ജില്ല ക്യാമ്പ് 2019 ഡിസംബർ 26 വ്യാഴം രാവിലെ 8മണി മുതൽ 28 ശനി വൈകുന്നേരം 4മണി വരെ കോഴിക്കോട് എരഞ്ഞിപ്പാലം നജ്യോതിസ് റിന്യൂവൽ സെന്ററിൽ  നടക്കും. 15 വയസ്സ് മുതൽ 23 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യാമ്പിൽ ഡോക്ടർ ജെയിംസ് ജോർജ്, ബ്രിഗേഡിയർ ജി തോമസ്, ഉമ്മൻ പി ക്ലെമൻസൺ, സുജിൻ എബ്രഹാം, ജോസ് മാത്യു എന്നിവർ ക്ലാസുകൾ നയിക്കും. ഐ സി പി എഫ് കൊയർ ഗാനങ്ങൾ പരിശീലിപ്പിക്കും. വേദപഠനം, വ്യക്തിത്വ വികസനം, കാത്തിരിപ്പ് യോഗം, സമൂഹ ചർച്ച, കൗൺസിലിങ് തുടങ്ങിയ സെഷനുകൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാണ്. രെജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം. വിദ്യാർത്ഥികൾക്ക് 250 രൂപയും, മുതിർന്നവർക്ക് 500 രൂപയും ആണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് :
ജിതിൻ പി ടി 
9567333921,
ഷീല സ്ഫടികം
8156978643
രജിസ്ട്രേഷന് :
http://www.icpfcalicut.com

LEAVE A REPLY

Please enter your comment!
Please enter your name here