ICPF കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുവജനസംഗമം

0
307
ആന്റണി പെരേര, കുവൈറ്റ് 
കുവൈറ്റ് : ICPF കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ CROSSROADS 2020 എന്ന പേരിൽ ജൂലൈ 11, 18, 25 ഓഗസ്റ്റ് 01, 08 എന്നീ  ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 വരെ (കുവൈറ്റ് സമയം) യുവജനസംഗമം  നടക്കും.
  ‘TRENSSETTERS ‘ എന്ന വിഷയത്തിൽ ICPF ബാംഗ്ലൂർ ചാപ്റ്റർ സൂമിൽ കൂടി ക്ലാസുകൾ നയിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യുവാൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: ജേക്കബ് മാമ്മൻ – +965 9668 8695 ജോയൽ ജോസ് – +965 6065 0722

LEAVE A REPLY

Please enter your comment!
Please enter your name here