ഐസിപിഎഫ് മലപ്പുറം ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു   

ഐസിപിഎഫ് മലപ്പുറം ക്യാമ്പ് രജിസ്‌ട്രേഷൻ ആരംഭിച്ചു   

മലപ്പുറം : ഐസിപിഎഫ് മലപ്പുറം ജില്ല ക്യാമ്പ് ഡിസംബർ 25മുതൽ 28 വരെ നിലമ്പൂർ മലബാർ ബൈബിൾ ഫെല്ലോഷിപ് സെന്ററിൽ നടക്കും. ഉമ്മൻ പി ക്ലമൺസൺ, അജി മർക്കോസ്, ബോബു ഡാനിയേൽ, സുജിൻ അബ്രഹാം, ആശിഷ് ജോൺ, ആഷർ ജോൺ എന്നിവർ ക്ലാസുകൾ നയിക്കും. ഐസിപിഎഫ് മലപ്പുറം ക്വയർ ഗാനങ്ങൾ പരിശീലിപ്പിക്കും.

താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിലൂടെ യുവജനങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നടത്താം :
https://docs.google.com/forms/d/e/1FAIpQLSfjKW53dnGSCQahabtj4kzh4AACVTypkPsg47x5BOonq0vz_g/viewform?usp=sf_link

വിവരങ്ങൾക്ക്: സിജോ ജോയ് : +91 97471 75765

Advertisement