പ്രിൻസ് മാത്യു യുഎസ്എ
വാഷിംഗ്ടൺ ഡി.സി: അമേരിക്ക യിൽ പുതിയതായി രൂപീകരിച്ച ഐ.സി പി.എഫ് മിഡ് അറ്റ്ലാന്റിക് റീജിയന്റെ ആഭിമുഖ്യത്തിൽ ‘Connect’ എന്ന പേരിൽ ആത്മീയ സമ്മേളനം സെപ്.14 ന് Hanover, Dorchester Blvds കമ്മ്യൂണിറ്റി ഹാളിൽ നടക്കും.
പാസ്റ്റർ സാം കുരിയേടം, ഇവാ.സിംജൻ സി ജേക്കബ് എന്നിവർ മുഖ്യ പ്രസംഗകരായിരിക്കും. ആത്മീയ ഉന്നമനത്തിനുതകുന്ന വിവിധ ക്ലാസുകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക്:8044053274, 4436186564