ഐ.സി.പി.എഫ് : വിദ്യാഭ്യാസ- കരിയർ വിദഗ്ദർ നയിക്കുന്ന വെബ്ബിനാർ ജൂലൈ 18നു

0
639

കോട്ടയം: ഐ.സി.പി.എഫ് ന്റെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ് പാസ്സായ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ- കരിയർ വിദഗ്ദർ നയിക്കുന്ന വെബ്ബിനാർ ജൂലൈ 18 നു വൈകിട്ട് 3 മുതൽ 5.30 വരെ നടക്കും. ‘WHAT NEXT?’ എന്ന പേരിൽ നടക്കുന്ന വെബ്ബിനാറിൽ ഡോ. ഐസക് പോൾ, ഡോ. ജോൺ ലാൽ എന്നിവർ ക്ലാസുകൾ നയിക്കും. സൂം മുഖേന നടക്കുന്ന വെബ്ബിനാറിൽ തുടർപഠനത്തിനുള്ള മാർഗ്ഗ നിർദേശങ്ങളും സംശയ നിവാരണത്തിനും അവസമുണ്ടായിരിക്കും.

Meeting ID:847 3037 0469 Passcord: 483049

ലിങ്ക് : https://us02web.zoom.us/j/84730370469?pwd=dmxoNjY2eW00MEZFbmcrMVVReGhGUT09

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here