ഐസിപിഎഫ് കോയമ്പത്തൂർ ഏരിയാ യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 31ന് 

ഐസിപിഎഫ് കോയമ്പത്തൂർ ഏരിയാ യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 31ന് 

കോയമ്പത്തൂർ: യുവജനങ്ങൾ 'മാതൃകയുള്ള തലമുറ ആകുക' എന്ന ലക്ഷ്യത്തോടെ ഐസിപിഎഫ് കോയമ്പത്തൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്ക് വേണ്ടി ഗാന്ധിപുരം എൽ.എം.എ.ജി സഭയിൽ ആഗ. 31 ന്  ശനിയാഴ്ച രാവിലെ 9.30 മുതൽ 1 വരെ  റിട്രീറ്റ് നടക്കും. ഇവ. ജോവിൻ എം. ജോൺ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.(953-956-9555)