റാസ് അൽ ഖൈമയിൽ ICPF IMPACT യൂത്ത് റിട്രീറ്റ്‌ സെപ്.14 ന്

0
2079

വാർത്ത: എബി മാത്യു റാസൽഖൈമ

റാസ് അൽ ഖൈമ:   ഐ.സി.പി.എഫ്  യു.എ.ഇ     റീജിയന്റെ  ആഭിമുഖ്യത്തിൽ റാസ് അൽ ഖൈമ Nakeel St Luke Church (near Indian School ) Chapel ഹാളിൽ വച്ച് ICPF IMPACT Youth റിട്രീറ്റ്‌  സെപ്റ്റംബർ 14 ശനിയാഴ്ച വൈകിട്ട് 5 .30 മുതൽ 8 .00 വരെ നടക്കും.

വിദ്യാർത്ഥികളുടെ ആത്മീക ഉന്നമനത്തിനു ഉതകുന്ന സെക്ഷനുകൾക്ക് ICPF UAE റീജിയൻ സ്റ്റാഫ് വർക്കർ നെൽസൻ മാത്യുവും ടീമും നേതൃത്വം നൽകും. സ്ക്കൂൾ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും  പങ്കെടുക്കാം.   കൂടുതൽ വിവരങ്ങൾക്ക്:  Benoy Kurien (055 9772772) , Br Aby (050 4870350) , Br Blessen (052 7715844) 

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here