അണക്കര പെന്തകോസ്ത് പ്രയർ അസംബ്ലിക്ക്‌ പുതിയ ഭരണസമിതി

0
561

സന്തോഷ് ഇടക്കര

അണക്കര: ഇടുക്കി ജില്ലയിലെ പെന്തകോസ്ത് സഭകളുടെ ഏറ്റവും വലിയ ഐക്യ കൂട്ടായ്മയായ അണക്കര പെന്തകോസ്ത് പ്രെയർ അസംബ്ലിക്ക്‌ പുതിയ ഭരണ നേതൃത്വം. ജൂൺ 2 ന്‌ അണക്കര ന്യൂ ജെറുസലേം മിഷൻ ചർച്ചിൽ മുൻ പ്രസിഡന്റ് പാസ്റ്റർ സാബു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ 2019-20 വർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. പാസ്റ്റർ തോമസ് എബ്രഹാം (പ്രസിഡന്റ്),പാസ്റ്റർ ടി. ജെ.തോമസ് (സെക്രട്ടറി), ബ്രദർ മനോജ് കെ.എ (ട്രഷറർ). മറ്റു എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ: പാസ്റ്റർ വർഗീസ് കുര്യൻ, പാസ്റ്റർ കെ. സി.രാജൻ,പാസ്റ്റർ വർഗീസ് എബ്രഹാം (അഡ്വൈസറി ബോർഡ്) പാസ്റ്റർ.സാബു ഏബ്രഹാം,പാസ്റ്റർ.വി. എസ്. തങ്കച്ചൻ,പാസ്റ്റർ. രാജൻ യോഹന്നാൻ (വൈസ് പ്രസിഡന്റുമാർ) ബ്രദർ.തോമസ് ചെറിയാൻ (ജോ.സെക്രട്ടറി)പാസ്റ്റർ സി.കെ.ജോൺസൺ, ബ്രദർ സജിമോൻ സി. കെ.(പബ്ലിസിറ്റി കൺവീനേഷ്‌സ്) പാസ്റ്റർ.പി.ഹർഷൻ, പാസ്റ്റർ. ഗോപാലകൃഷ്ണൻ കെ.(പ്രെയർ കൺവീനേഷ്‌സ്) പാസ്റ്റർ.കെ.കെ.സാംകുട്ടി, ബ്രദർ.ബോബി പി.എബ്രഹാം(ഇവാഞ്ചലിസം) പാസ്റ്റർ.സന്തോഷ് ഇടക്കര(എഡിറ്റർ), പാസ്റ്റർ.ജിനു തങ്കച്ചൻ (പബ്ലിഷർ), പാസ്റ്റർ.കുര്യൻ അലക്സാണ്ടർ,ബ്രദർ. സാബു ആന്റണി,ബ്രദർ. പി.കെ.തമ്പി,ബ്രദർ.ജോബി എബ്രഹാം,ബ്രദർ. മോബിൻ എം.ഒ., ബ്രദർ.തോമസ് കാഞ്ഞിരതൊട്ടിൽ(കമ്മിറ്റി അംഗങ്ങൾ).
പാസ്റ്റർ രാജൻ യോഹന്നാൻ കമ്മീഷണർ ആയി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here