'ദ ഫ്രീഡം' സംഗീത സായാഹ്നം ആഗ.15 ന്

'ദ ഫ്രീഡം' സംഗീത സായാഹ്നം ആഗ.15 ന്

തൃശ്ശൂർ: ഇവാൻജലിക്കൽ മീഡിയ മിനിസ്ട്രീസിൻ്റെ ആഭിമുഖ്യത്തിൽ 'ദ ഫ്രീഡം' എന്ന പേരിൽ ആഗ.15 ന് വൈകീട്ട് 6 ന്  മിഷ്യൻ ക്വാർട്ടേഴ്സ‌സ് സി.എസ്സ.ഐ ചർച്ച് ഓഡിറ്റോറിയത്തിൽ സംഗീത സായാഹ്നം നടക്കും.

ബിനോയ് ചാക്കോ, ഇമ്മാനുവൽ ഹെൻട്രി, നിരൻ കുമാർ, ശ്രുതി ജോയ്, കെസിയ ജെയിംസ്, ബെർണീസ് ഈശോ എന്നിർ ഗാനങ്ങൾ ആലപിക്കും. പ്രശസ്‌ത സംഗീതഞ്ജരായ വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യർ, റോൺ റിച്ചിൽ, ഐസക്, സജി, കാലേബ് തുടങ്ങിയവർ ഓർക്കസ്ട്ര നയിക്കും.