സ്വാതന്ത്ര്യദിനത്തിൽ ഭക്ഷണപൊതി വിതരണം ചെയ്ത് കുന്നംകുളം സെക്ഷൻ സി.എ

സ്വാതന്ത്ര്യദിനത്തിൽ ഭക്ഷണപൊതി വിതരണം ചെയ്ത് കുന്നംകുളം സെക്ഷൻ സി.എ

കുന്നംകുളം:  കുന്നംകുളം സെക്ഷൻ സി.എയുടെ നേതൃത്വത്തിൽ ചേലക്കര ആയുർവേദ ഹോസ്പിറ്റലിൽ സ്വത്രന്ത്ര ദിനത്തോട് അനുബന്ധിച്ച് ഭക്ഷണപൊതി വിതരണം ചെയ്തു. സെക്ഷൻ പ്രസ്സ്ബിറ്റർ പാസ്റ്റർ പി.എം എബ്രഹാം ഉദ്ഘടനം ചെയ്തു. പാസ്റ്റർ എബ്രഹാം ജോൺ, സെക്ഷൻ സി.എ. മെമ്പേഴ്സ് എന്നിവർ പങ്കെടുത്തു

Advertisement 

Advertisement