ഇൻസൈറ്റ് 2020: ‘ത്രിയേക ദൈവം’ ചർച്ച ഒക്ടോ. 29 ന് ഇന്ന്

0
1618

കോടഞ്ചേരി: ഇൻസൈറ്റ് 2020 എന്ന പേരിൽ ‘ത്രിയേക ദൈവം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ച ഒക്ടോബർ 29 വ്യാഴാഴ്ച വൈകിട്ട് 6.30ന് നടക്കും.

പാസ്റ്റർമാരായ പ്രിൻസ് നിലമ്പൂർ, കെ.ജെ തോമസ്, റോയി കുര്യൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ.കെ മാത്യു മോഡറേറ്ററായി പ്രവർത്തിക്കും.

ഹിംമ്സ് വോയ്സ് (HYMNS VOICE) ഫെയ്സ് ബുക്ക് പേജിലൂടെ തത്സമയം നടക്കുന്ന ചർച്ചയിൽ പ്രേക്ഷകർക്ക് കമ്മൻ്റ് ബോക്സിലൂടെ സംശയ നിവാരണത്തിനും അവസരമുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here