മാഞ്ചസ്റ്ററിൽ എക്സഡസ് മ്യൂസിക്കൽ നൈറ്റ് ഡിസം.14 ന്
മാഞ്ചസ്റ്റർ: അഗപ്പേ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് മാഞ്ചസ്റ്റർ സംഘടിപ്പിക്കുന്ന എക്സഡസ് മ്യൂസിക്കൽ നൈറ്റ് ഡിസം. 14-ന് വൈകുന്നേരം 5.30 മുതൽ 8 വരെ പാസ്വുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (Postcode: M20 5PG) നടക്കും. ഡോ. ബ്ലെസ്സൺ മേമനയും ചർച്ച് മിനിസ്റ്റർ പാസ്റ്റർ ടോമി കുര്യനും നേതൃത്വം നൽകും.
വാർത്ത: ബ്ലെസ്സൻ മാത്യു