ബ്രിസ്റ്റോൾ ഡിവൈൻ ക്രിസ്ത്യൻ ചർച്ചിൻ്റെ കൺവൻഷൻ ഫെബ്രു.14 മുതൽ

ബ്രിസ്റ്റോൾ ഡിവൈൻ ക്രിസ്ത്യൻ ചർച്ചിൻ്റെ കൺവൻഷൻ ഫെബ്രു.14 മുതൽ

ബ്രിസ്റ്റോൾ: ഡിവൈൻ ക്രിസ്ത്യൻ ചർച്ച്‌, വെസ്റ്റൺ സൂപ്പർ മെർ, ബ്രിസ്റ്റോൾ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷിക കൺവെൻഷൻ ഫെബ്രു. 14 മുതൽ16 വരെ ഹ്യൂഗെൻണ്ടെൻ സെന്ററിൽ നടക്കും.

പാസ്റ്റർ ജോൺ വിക്ലിഫ്, ഡോ. ബ്ലെസ്സൺ മേമന എന്നിവർ പ്രസംഗിക്കും. ചർച്ച്‌ മിനിസ്റ്റർ പാസ്റ്റർ റോജിൻ ടി. എസ് നേതൃത്വം നൽകും.