ഫെയ്ത്ത് മാൾട്ട വാർഷിക കൺവൻഷൻ ഓഗസ്റ്റ് 1 മുതൽ

ഫെയ്ത്ത് മാൾട്ട വാർഷിക കൺവൻഷൻ ഓഗസ്റ്റ് 1 മുതൽ

മാൾട്ട: ഫെയ്ത്ത് മാൾട്ടയുടെ വാർഷിക കൺവൻഷനും സുവിശേഷ മഹായോഗവും ഓഗസ്റ്റ് 1മുതൽ 3 വരെ മാൾട്ട MCAST യൂണിവേഴ്സിറ്റി എൻജിനീയറിങ് ബ്ലോക്ക് പൗളയിൽ നടക്കും. പാസ്റ്റർ കെ.ജെ.തോമസ് (കുമളി) പ്രസംഗിക്കും. ഡോ. ബ്ലെസ്സൻ മേമന സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഓഗസ്റ്റ് 4 ഞായറാഴ്ച സംയുക്ത ആരാധന നടക്കും. പാസ്റ്റർ ബാബു വർഗീസ് നേതൃത്വം നൽകും.

വാർത്ത : ടോജോ തോമസ്

Advertisement