പ്രാർത്ഥനാസംഗമം ഒരുക്കുന്ന 'പ്രഭാതപ്രാർത്ഥന" അഞ്ചാം വർഷത്തിലേക്ക് 

പ്രാർത്ഥനാസംഗമം ഒരുക്കുന്ന 'പ്രഭാതപ്രാർത്ഥന" അഞ്ചാം വർഷത്തിലേക്ക് 

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന പ്രഭാതപ്രാർത്ഥന  ജൂൺ 1 നാളെ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കും. കോവിഡ് കാലത്ത് ആരംഭിച്ച പ്രഭാത പ്രാർത്ഥന എല്ലാ ദിവസവും ഇന്ത്യൻ സമയം രാവിലെ 5:30 മുതൽ 7:30 വരെ (രാവിലെ 4 മുതൽ 6 വരെ യു.എ.ഇ സമയം) നടന്നു വരുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരങ്ങൽ പങ്കെടുക്കുന്നു. പ്രാർത്ഥന പങ്കാളികളുടെ ത്രിദിന കുടുംബ സംഗമം കുമ്പനാട്  ഐ.സി.പി.എഫ്‌ ക്യാമ്പ് സെന്ററിൽ നടന്നിരുന്നു.  പാസ്റ്റർ കെ.പി. ജോസ് വേങ്ങൂർ, സിസ്റ്റർ മിനി ജോസ് എന്നിവർ നേതൃത്വം നൽകുന്നു. 

Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Advertisement