റാങ്ക് ജേതാക്കളെ സംസ്ഥാന പി.വൈ.പി.എ ആദരിക്കുന്നു; അപേക്ഷകൾ ക്ഷണിക്കുന്നു

റാങ്ക് ജേതാക്കളെ സംസ്ഥാന  പി.വൈ.പി.എ  ആദരിക്കുന്നു; അപേക്ഷകൾ ക്ഷണിക്കുന്നു

കുമ്പനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റിൻ്റെ ആഭിമുഖ്യത്തിൽ 2023 വർഷം വിവിധ സർവ്വകലശാലകളിൽ നിന്നും റാങ്ക് നേട്ടം കൈവരിച്ച പി.വൈ.പി.എ അംഗങ്ങളെ ആദരിക്കുന്നു. അർഹരായ വിദ്യാർത്ഥികൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ അയയ്ക്കുക. അല്ലെങ്കിൽ ഉത്തരവാദിത്വപ്പെട്ട സെന്റർ/ മേഖല ഭാരവാഹികൾ മുഖേന  ജൂൺ 6നു മുമ്പായി സ്റ്റേറ്റ് ഭാരവാഹികളെ അറിയിക്കേണ്ടതാണ്.

Click here to upload data


കൂടുതൽ വിവരങ്ങൾക്ക് : Neeraj Mathew (Educational Board Chairman, PYPA Kerala State) : +91 94473 55828

Advertisement