ഷാർജ വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം ജൂൺ 20ന്

0
1163

ബ്ലസൻ തോണിപ്പാറ

ഷാർജ: വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജി ബിരുദദാന സമ്മേളനം ജൂൺ 20 ന് ഷാർജ വർഷിപ്പ് സെൻററിൽ നടക്കും. റവ. ഡോ. സ്റ്റാലിൻ കെ. തോമസ്, റവ. ഡോ. ബ്രയൺ ഡൊണാക്കി എന്നിവർ മുഖ്യ അതിഥികളായിരിക്കും.

ഷാർജ വർഷിപ്പ് സെൻറർ കോളേജ് ഓഫ് തിയോളജി അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഡിപ്ളോമ ഇൻ തിയോളിജി (2 വർഷം/മലയാളം), B.Th. ( 3 വർഷം/ മലയാളം), M.Div. (2 & 3 വർഷം/ ഇംഗ്ളീഷ്).

ജൂലൈ 3ന് ക്ളാസ്സുകൾ ആരംഭിക്കുമെന്ന് ഡയറക്ടർ റവ. ഡോ. വിൽസൺ ജോസഫ്, രജിസ്ട്രാർ പാസ്റ്റർ റോയ് ജോർജ്ജ് എന്നിവർ അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here