ഐപിസി അട്ടപ്പാടി സെൻറർ കൺവെൻഷനും സംഗീത വിരുന്നും;മാർച്ച് 4 ഇന്ന് തുടക്കം

0
3993

മണ്ണാർക്കാട്:ഐ.പി.സി.അട്ടപ്പാടി സെൻറർ കൺവെൻഷനും സംഗിത വിരുന്നും മാർച്ച് 4 മുതൽ 5 വരര അട്ടപ്പാടി അഗളി ക്യാമ്പ് സെന്റിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ. മത്തായി ഉൽഘാടനം ചെയ്യും.  പാസ്റ്റർ അനിഷ് കാവാലം മുഖ്യ പ്രഭാഷണം നടത്തും. ട്രിനിറ്റി വോയ്സ് മലബാർ സംഗിത ശുശ്രൂഷ നിർവഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here