ഐപിസി ഓസ്ട്രേലിയ റീജിയൻ ഏകദിനയോഗം മാർച്ച് 18ന്

ഐപിസി ഓസ്ട്രേലിയ റീജിയൻ ഏകദിനയോഗം മാർച്ച് 18ന്
varient
varient
varient

മെൽബൺ: ഐപിസി ഓസ്ട്രേലിയ റീജിയന്റെ ഈ മാസത്തിലെ മാസയോഗം മാർച്ച് 18 ശനിയാഴ്ച്ച വൈകിട്ട് 7 മുതൽ 9 വരെ (സിഡ്നി- മെൽബൺ സമയം) സൂമിലൂടെ നടക്കും. ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ്  പാസ്റ്റർ വർഗീസ്‌ ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക്  നേതൃത്വം നൽകും. പാസ്റ്റർ അനീഷ്‌  തോമസ്  പ്രസംഗിക്കും. ഗാന ശുശ്രൂഷകൾക്ക് പാസ്റ്റർ ലോർഡ്‌സൺ ആന്റണി നേതൃത്വം നൽകും.

'സൂം' ഐഡി : 733 733 7777   
പാസ് കോഡ് : 54321

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ ഏലിയാസ്  ജോൺ +61 423 804 644, സന്തോഷ് ജോർജ്ജ് +61 423 743 267

Advertisement