ഐപിസി ബഹ്‌റൈൻ റീജിയൻ ഭാരവാഹികൾ

ഐപിസി ബഹ്‌റൈൻ റീജിയൻ ഭാരവാഹികൾ
പ്രസിഡന്റ് പാസ്റ്റർ കെ.എം. ജോർജ്, സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ എന്നിവർക്കൊപ്പം റീജിയൻ ഭാരവാഹികൾ

പ്രസിഡന്റ് പാസ്റ്റർ  കെ.എം. ജോർജ്, സെക്രട്ടറി പാസ്റ്റർ തോമസ് ചാക്കോ

ബഹ്‌റൈൻ: ഐപിസി ബഹ്‌റൈൻ റീജിയൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ  കെ.എം. ജോർജ് (പ്രസിഡന്റ്), പാസ്റ്റർ ജെയ്സൺ കെ (വൈസ് പ്രസിഡന്റ്), പാസ്റ്റർ തോമസ് ചാക്കോ (സെക്രെട്ടറി), പാസ്റ്റർ ജോസഫ് സാം (ജോയിന്റ് സെക്രെട്ടറി), സാം മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കൂടാതെ കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ ബാബു ഏബ്രഹാം, വിനിൽ സി. ജോസഫ്, മാത്തൻ കെ. സാമുവേൽ, ജേക്കബ് വർഗീസ്, സഹോദരന്മാരായ പ്രസാദ് ജോയ്, നിവിൻ കുര്യൻ, ജെയിംസ് ജോൺ, ജോൺ ചാക്കോ, ഫിലിപ്പ് ജേക്കബ്, സജി ജോൺ എന്നിവരെയും തിരഞ്ഞെടുത്തു.

 

Advertisement