ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ ആത്മീയ ഉണർവ് യോഗം ഓഗസ്റ്റ് 18 ഇന്ന് മുതൽ

ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ ആത്മീയ ഉണർവ് യോഗം ഓഗസ്റ്റ് 18 ഇന്ന് മുതൽ

ബെംഗളുരു: ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 18,19 (ഇന്നും നാളെയും) ഐപിസി ശാലോം രാജപാളയം സഭയിൽ  ആത്മീയ ഉണർവ് യോഗം നടക്കും.  രാവിലെ 10 മുതൽ 12:30 വരെയും വൈകിട്ട് 6 മുതൽ 8:30 വരെയും നടക്കുന്ന ഉണർവ് യോഗം   ഈസ്റ്റ് സെന്റർ പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യു  ഉദ്ഘാടനം ചെയ്യും. ഡൽഹി ക്യാപിറ്റൽ സിറ്റി സഭാ ശുശ്രൂഷകൻ പാസ്റ്റർ  ബിജി തോമസ് മുഖ്യ സന്ദേശം നൽകും. സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.  പാസ്റ്റർമാരായ  ജോമോൻ ജോൺ,  പി.വി. ജെയിംസ് എന്നിവർ നേതൃത്വം നല്കും.