ഐപിസി ബഥേൽ കൈതമറ്റം ആരാധനാലയ സമർപ്പണം ജനു. 26ന്

0
1542

കൈതമറ്റം: ഐപിസി ബഥേൽ കൈതമറ്റം സഭയ്ക്കുവേണ്ടി പണികഴിപ്പിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ജനു. 26 രാവിലെ 9.30 ന് നടക്കും. ഐപിസി ജനറൽ പ്രസിഡണ്ട് പാസ്റ്റർ ടി. വൽസൻ  എബ്രഹാം സമർപ്പണം നിർവഹിക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് പാസ്റ്റർ സി.സി എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം സൗത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയ് ഫിലിപ്പ്, സെക്രട്ടറി പാസ്റ്റർ സുധീർ വർഗീസ് തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുമുള്ളവർ പങ്കെടുക്കും.  സഭാശുശ്രൂഷകൻ പാസ്റ്റർ വിൻസി ജി. ഫിലിപ്പ് നേതൃത്വം നൽകും. ബിൽഡിങ് കൺവീനറായി ബെന്നി പുള്ളോലിക്കൽ പ്രവർത്തിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചു നടക്കുന്ന സമർപ്പണ മീറ്റിംഗ് ഗുഡ്‌ന്യൂസിൽ തത്സമയം വീക്ഷിക്കാം.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement

മനസ്സിനൊത്ത മംഗളവേളകൾക്ക് ചാരുതയേകാൻ 

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം 
Click on the Image Below

ശാലോം ക്രിസ്ത്യൻ അസംബ്ലി, സിഡ്നി സമർപ്പിക്കുന്ന പുതിയ ഗാനം

 

LEAVE A REPLY

Please enter your comment!
Please enter your name here