കേരളത്തിനു വേണ്ടി അടിയന്തര പ്രാർത്ഥന അഭ്യർത്ഥിച്ച് ഐ പി സി കാനഡ റീജിയൻ

0
725

കേരളത്തിനു വേണ്ടി അടിയന്തരമായി പ്രാർത്ഥിക്കുക

1. കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴയും അതോടൊപ്പം വെള്ളപ്പൊക്കവും കാരണത്താൽ അനേകർ പേർ പ്രയാസപ്പെട്ട് കൊണ്ടിരിക്കുന്നു അവരെ ഓർത്ത് പ്രാർത്ഥിക്കുക

2.മുന്നാറിലും ഈരാറ്റുപേട്ടയിലും മണ്ണിടിച്ചിലും ഉരുള്ളുപൊട്ടാലും, അനേകം പേരെ കാണാതായി, പ്രത്യേകാൽ പ്രാർത്ഥിക്കുക

3. കരിപ്പൂർ വിമാനാപകടം; പൈലറ്റും കോ പൈലറ്റും അടക്കം മരണം 14 ആയി.അനേകം പേരുടെ നില ഗുരുതരം, അവരെയും അവരുടെ കുടുംബങ്ങളെയും ഓർത്ത് പ്രാർത്ഥിക്കുക

 

LEAVE A REPLY

Please enter your comment!
Please enter your name here