ഐ പി സി കാനഡ റീജിയന് പുതിയ നേതൃത്വം

0
1223

ടോറോന്റോ :ഐ പി സി കാനഡ റീജിയൻ 2019-2022 വർഷത്തേക്കുള്ള പുതിയ   ഭാരവാഹികളായി പാസ്റ്റർ പെനിയേൽ ചെറിയാൻ (പ്രസിഡന്റ്),പാസ്റ്റർ സാം വർഗീസ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ എബി കെ ബെൻ (സെക്രട്ടറി) പാസ്റ്റർ സാബു വർഗീസ്(ജോയിന്റ് സെക്രട്ടറി), വർഗീസ്  ഈശ്ശോ (ട്രഷറാർ) എന്നിവരെയും
 റീജിയൻ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here