അബുദാബി കർമ്മേൽ ഐ പി സി: ഉണർവുയോഗവും സംഗീത ശുശ്രുഷയും; പാസ്റ്റർ ഷിബിൻ ജി ശാമുവേൽ പ്രസംഗിക്കും

0
1777

റെനു അലക്സ് അബുദാബി

അബുദാബി: ഐ പി സി കർമ്മേൽ ഒരുക്കുന്ന ഉണർവുയോഗവും സംഗീത ശുശ്രുഷയും ഫെബ്രുവരി 28 നു വ്യാഴാഴ്ച രാത്രി 8 മുതൽ 10 മണിവരെ മുസഫ ബ്രെത്റൻ ചർച്ച് സെന്റർ G2 ഹാളിൽ നടക്കും.    കേരള സ്റ്റേറ്റ് പി വൈ പി എ സെക്രട്ടറി പാസ്റ്റർ ഷിബിൻ ജി ശാമുവേൽ മുഖ്യ പ്രസംഗകനായിരിക്കും.  കാർമേൽ വോയിസ് ആരാധനയ്ക്കു നേതൃത്വം നല്കും.  പാസ്റ്റർ ജോജി ജോൺസൻ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

LEAVE A REPLY

Please enter your comment!
Please enter your name here