ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് പി.വൈ.പി.എ ഭാരവാഹികൾ
ചെന്നൈ: ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് പി.വൈ.പി.എ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ട് ശുശ്രൂഷകൻ പാസ്റ്റർ സാമുവേൽ സി. വർഗീസ് രക്ഷാധികാരിയാണ്.
പ്രസിഡന്റായി പാസ്റ്റർ എബിസൺ ബി. ജോസഫ്, വൈസ്പ്രസിഡന്റായി ജിബിൻ തമ്പി ദാസ്, സെക്രട്ടറിയായി സനിൽ മാത്യൂസ്, ജോയിന്റ് സെക്രട്ടറിയായി സ്റ്റീഫൻ രാജൻ, ട്രഷററായി ജസ്റ്റിൻ ജോസഫ്, പബ്ലിസിറ്റി കൺവീനറായി റിജു മാത്യു എന്നിവരെ തെരെഞ്ഞെടുത്തു.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും
Advertisement