പ്രളയക്കെടുതി: മലബാറിനൊടൊപ്പം ഐ.പി.സി കേരളാ സ്റ്റേറ്റ് ചാരിറ്റി ബോർഡും

0
321

പ്രളയദുരിതം അനുഭവിക്കുന്ന മലബാറിനു സഹായവുമായി ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡിന്റെ സന്ദർശനം നാളെ ആഗസ്റ്റ് 16 ന്

ഷാജൻ മുട്ടത്ത്

കുമ്പനാട്പ്രളയവും ഉരുൾപൊട്ടലും ദുരിതം വിതറിയ മലബാറിലേക്കു സഹായവുമായി ഐപിസി കേരള സ്റ്റേറ്റ് ചാരിറ്റി ബോർഡും  നാളെ ആഗസ്ത് 16ന് വെള്ളിയാഴ്ച്ച നിലമ്പൂർ സന്ദർശിക്കും.                                എല്ലാം നഷ്ടപ്പെട്ട കുടുംബംഗങ്ങൾക്ക് അത്യാവശ്യ തുണിത്തരങ്ങളും മറ്റു അവശ്യ വസ്തുക്കളും നല്കും.      
സ്റ്റേറ്റ് ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ സാം വർഗീസ്, വൈസ് ചെയർമാൻ പാസ്റ്റർ ചാക്കോ ദേവസ്യ , സെക്രട്ടറി മനോജ് എബ്രഹാം മുല്ലക്കര കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട് എന്നിവർ നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്: 8848668710, 9400661189

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here