ഐ പി സി ചിറ്റൂർ നോർത്ത് സെന്റർ കൺവെൻഷൻ ഏപ്രിൽ 4 മുതൽ 7വരെ

0
809

പാസ്റ്റർ പ്രദീപ് പ്രസാദ് മണ്ണാർക്കാട്

പാലക്കാട്‌ : ഐ പി സി ചിറ്റൂർ നോർത്ത് സെന്റർ കൺവെൻഷൻ ഏപ്രിൽ 4 വ്യാഴം മുതൽ 7 ഞായർ വരെ കമ്പിളിച്ചുങ്കം ഐ പി സി ശാലോം ഹാൾ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ 9.00 വരെയാണ് പൊതുയോഗം.  സെൻറർ ശുശ്രൂഷകൾ പാസ്റ്റർ ജോയ് വർഗ്ഗീസ്‌ ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ. ഇ. എ. കുര്യാക്കോസ്(ഇൻഡോർ ) കെ.ജെ. തോമസ് (കുമളി )തോമസ് ഫിലിപ്പ് (വെണ്മണി ) എന്നിവർ പ്രസംഗിക്കും. ശാലോം വോയിസ്‌ (പാലക്കാട്‌ ) സംഗീത ശുശ്രൂഷ നിർവഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here