ഐ.പി.സി കണ്ണാടി സഭയുടെ സുവിശേഷ യോഗവും സംഗീതസന്ധ്യയും

0
333

ജോബിൻ വർഗീസ്

പാലക്കാട്‌ : ഐപിസി ബെഥേൽ കണ്ണാടി സഭയുടെയും ഐപിസി ചിറ്റൂർ നോർത്ത് സെന്റർ പിവൈപിഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതസന്ധ്യയും  ഫെബ്രുവരി 27, 28 തീയതികളിൽ കണ്ണന്നൂർ ചേലക്കാട് വെച്ച് വൈകിട്ട് 5:30 മുതൽ 9:30 വരെ നടക്കും.   ഐപിസി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയ് വർഗീസ് ഉത്‌ഘാടനം ചെയ്യും.  പാസ്റ്റർ കെജെ തോമസ് കുമളി, സുവി. ചാണ്ടപ്പിള്ള ഫിലിപ്പ് എന്നിവർ വചനം പ്രസംഗിക്കും

ശാലേം വോയിസ്‌ പാലക്കാട്‌ സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ഷൈജു മാത്യു : 9947404408

LEAVE A REPLY

Please enter your comment!
Please enter your name here